SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

സരസ് മേള: മീഡിയറൂം ഉദ്ഘാടനം ചെയ്തു

media

ചെങ്ങന്നൂർ: സരസ് മേള 2025ന്റെ മീഡിയ റൂം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മീഡിയ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ - ഓർഡിനേറ്റർ എസ്.രഞ്ജിത്ത്, മീഡിയ ജനറൽ കൺവീനർ പി.എസ്.ബിനു മോൻ, കൺവീനർ ബി.സുദീപ്, ആർ.രാജേഷ്, ഡി.വൈ.എസ്പി എം.കെ ബിനുകുമാർ, അജയ് കാർണവർ,സനോജ് വർഗീസ് , സാം.കെ ചാക്കോ, ലിബിൻ അഴീക്കൽ, അനീഷ് കുറുപ്പ്, സുനിത മിഥ്യൻ ,എസ് അഞ്ജന, പി.എസ് സുരമ്യ, ബിനീഷ ഭരതൻ, എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL