
റാന്നി: സ്റ്റോറുംപടിയിലെ പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി ജനകീയ ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് റെഞ്ചി പതാലിൽ അദ്ധ്യക്ഷനായി, ആരോൺ ബിജിലി, എ. റ്റി. ജോയിക്കുട്ടി, റൂബി കോശി, അന്നമ്മ തോമസ്, ഷേർളി ജോർജ്, സൗമ്യ. ജി. നായർ, ഉഷ തോമസ്, ജോസ്. പി. ആൻഡ്രൂസ്, പ്രസാദ് കുട്ടൻപേരൂർ, ജോജൻ കുര്യൻ, കെ. ഇ. മാത്യു, ബിജു മാവേലി, ജെറിൻ പ്ലാച്ചേരിൽ, മാത്യു ഐസക്ക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |