SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ക്വിസ് മത്സരം

w


തിരുവല്ല :എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 28ന് ഉച്ചയ്ക്ക് 1 മണിക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ടുപേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പൊതുവിജ്ഞാനം,ആനുകാലിക വിഷയങ്ങൾ സയൻസ് ,ഹിസ്റ്ററി, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ. ഒന്നാം സമ്മാനം 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും. രണ്ടാം സമ്മാനം 3000 രൂപയും സർട്ടിഫിക്കറ്റും. മൂന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും. വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ഒന്നിന് മുമ്പായി സ്ഥാപനമേലധികാരിയുടെ കത്തുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9447563590, 9446817860

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL