
തിരുവല്ല : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിന വാർഷികം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന. എം.കെ, ജില്ല ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, ശ്രീജിത്ത് തുളസിദാസ്, സാന്റോ തട്ടാറയിൽ, ഫിലിപ്പ് വർഗീസ്, ടോണി ഇട്ടി, സിജോ എം.വർഗീസ്, ജെയ്സൺ പടിയറ, മിഥുൻ കെ.ദാസ്, രേഷ്മ രാജേശ്വരി, ഈപ്പൻ ചാക്കോ, ജിജിൻ നൈനാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |