SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

കമ്മിറ്റിയോഗം

f

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കർമ്മപദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തു തലത്തിൽ പ്രാദേശിക കോഓർഡിനേഷൻ കമ്മറ്റിയോഗം നടത്തി. പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത് അംഗം സ്മിത സന്തോഷ്, സെക്രട്ടറി വി.എൻ. അനിൽ, എ.ഇ.ഒ ഓഫീസ് പ്രതിനിധികളായ ഷൈലജ കുമാരി പി.ബി, രാജിത രവീന്ദ്രൻ, ലക്ഷ്മി ആർ നായർ, ബി. രാധ, എസ്.റ്റി. പ്രമോട്ടർ ഗീതു എസ്. എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL