
കോഴഞ്ചേരി : രാഷ്ട്രീയ ജനതാദൾ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പന്തളം ശശിക്ക് നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജോ എണ്ണയ്ക്കാട്, ജോമോൻ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് അലക്സ്, പ്രൊഫ.വർഗീസ് മാലക്കര, മോഹൻദാസ് പെരിങ്ങര, സി.കെ നാരായണൻ പി.പി ജോൺ, അനിൽ അമ്പാട്ട്, റോയ് വർഗീസ്,അമിത രാജേഷ് , ബിജോയ് ടി മാർക്കോസ്, പ്രശാന്ത് വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |