
റാന്നി : കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാചരണം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിജോ തോപ്പിൽ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഭാരവാഹികളായ കെ. ഇ. മാത്യു, റൂബി കോശി, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, ജോസഫ് കാക്കാനംപള്ളിൽ, ഷിബു പറങ്കിതോട്ടത്തിൽ, എബ്രഹാം. കെ. ചാക്കോ, റെജി ഉപ്പിടുംപാറ, കെ. കെ. തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |