
കലഞ്ഞൂർ : കെ എസ് എസ് പി യു കലഞ്ഞൂർ യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് കെ എസ് സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജോൺ മാത്യു കലഞ്ഞൂർ,ജെ ആർ സഹദേവൻ നായർ, വി ടി തോമസ് കോർ എപ്പിസ്കോപ്പ, വി. കനകലത, ഫിലിപ്പ് ജോർജ്, കെ പി പത്മാക്ഷിയമ്മ, ടി.വിജയമ്മാൾ, വർഗീസ് മാത്യു, ജെ ശ്യാമള എന്നിവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി പി.ജി റാങ്ക് ജേതാവ് കാർത്തിക ശ്രീകുമാർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |