
കോന്നി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) കോന്നി ഏരിയാ പ്രസിഡന്റും സി പി എം ഏരിയാ കമ്മിറ്റിയംഗവുമായ ടി.രാജേഷ് കുമാറിനെ കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദിച്ച സംഭവത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി എന്നിവർ പ്രതിഷേധിച്ചു. ജില്ലാ ട്രഷറർ ടി.എ.റജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ലൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഷാഹീർ പ്രണവം, എം.എസ്.ഗോപിനാഥൻ, അജികുമാർ, എം.എ.ഷാജഹാൻ, അജയൻ, മുഹമ്മദ് കബീർ, ദിനേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |