
പത്തനംതിട്ട: ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡോ. മൻമോഹൻ സിംഗ് അനുസ്മരണ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ അദ്ധ്യക്ഷത വഹിച്ചു. സാം ചെമ്പകത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവമ്പാറ, അങ്ങാടിക്കൽ വിജയകുമാർ, പി.കെ.മുരളി, ചേതൻ കൈമൾ മഠം, കെ.എസ്.വിമലാദേവി, ആൻസി തോമസ്, ജോയമ്മ സൈമൺ, മനോജ് ഡേവിഡ് കോശി, നസീർ കടക്കാട്, സജി. പി. ജോൺ, വേണുഗോപാൽ, ബിജു മലയിൽ, അനീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |