SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

ഉത്സവം

f

ചെങ്ങന്നൂർ: മുണ്ടൻകാവ് വടശേരിക്കുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദപുരാണ പാരായണവും തൈപ്പൂയ മഹോത്സവവുംഅഞ്ച് മുതൽ 11വരെ നടക്കും. ചെറിയനാട് മുരളീധർ ജി ആണ് യജ്ഞാചാര്യൻ . അഭിഷേകം, വിവിധ ഭാവത്തിലുള്ള കളഭച്ചാർത്ത് എന്നിവയുണ്ടാകും. 10ന് രാത്രി 8ന് കാവടി വിളക്ക് എഴുന്നെള്ളത്ത് . 8.30ന് ഗാനമേള ,തുടർന്ന് കാവടിനിറപൂജ .11ന് രാവിലെ 9ന് കാവടിയാട്ടം .11ന് കലശം എഴുന്നെള്ളത്ത്. തുടർന്ന് അഭിഷേകം ,11.30ന് കാവടി അഭിഷേകം. തന്ത്രി കണ്ഠരര് മോഹനരര് മേൽശാന്തി മധുസൂദനൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് സമൂഹ അന്നദാനം .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL