SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

സ്കൂൾ വാർഷികം

1

ചിറ്റാർ: ലിറ്റിൽ എയ്ഞ്ചൽസ് സ്കൂളിന്റെ 41 -ാമത് വാർഷികം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.പരിപാടികളുടെ ഉദ്ഘാടനം പി. ഐ ഷെരീഫ് മുഹമ്മദ്‌ (മുസ്‌ലിയാർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ) നിർവഹിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, ഷിജി മോഹനൻ, ചിറ്റാർ ഗ്രാമ പഞ്ചായത്ത് അംഗം ആദർശ വർമ്മ തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി ക്ക്‌ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കല, കായിക,സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL