
പത്തനംതിട്ട : നന്നുവക്കാട് ചരിവുകാലായിൽ കുടിവെള്ള പദ്ധതി നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പി. കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശോഭ കെ മാത്യു, മുൻ നഗരസഭാ വൈസ് ചെയർമാൻ പി. കെ ജേക്കബ്, വൈ. എം. സി. എ പ്രസിഡന്റ് തോമസ് പാറയ്ക്കാട്ട്, സി ഡി എസ് അംഗം ബിനി ഫിലിപ്പ്, എം. ജെ രവി, നഗരസഭാ യൂത്ത് കോഡിനേറ്റർ അജിൻ വർഗീസ്, തോമസ് മാത്യു, അജു വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |