
കോന്നി: കൈപ്പട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ബസ് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ കൈമാറി. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, നീതു ചാർലി, സോജി പി ജോൺ, സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി, സ്കൂൾ ഹെഡ് മാസ്റ്റർ ടി.സുജ , അദ്ധ്യാപിക ശ്രീലേഖ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. സുഭാഷ്, സുധാകരൻ,ആൻസി വർഗീസ്, പി ടി എ പ്രസിഡന്റ് ജി. പ്രകാശ്. ജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |