
കോന്നി: മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജിജോ കുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി, മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഐവാൻ വകയാർ, തോമസ് കാലായിൽ, ഷിജു അറപ്പുരയിൽ, സലാം കോന്നി, ജെസ്റ്റിൻ തരകൻ, ലാലു സി.കെ, ഷാജി വഞ്ചിപ്പാറ, അനിൽ വിളയിൽ, ഇ.പി ലീലാമണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |