
കോന്നി: മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന സത്യഗ്രഹം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പഴകുളം മധു. സതീഷ് കൊച്ചുപറമ്പിൽ. പി മോഹൻ രാജ്. എ സുരേഷ് കുമാർ. വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, സജി കോട്ടക്കാട്, ഹരികുമാർ പൂതങ്കര, ജ്യോതിഷ് കുമാർ, ആർ ദേവകുമാർ, ദീനാമ്മറോയ്, രജനി പ്രദീപ്, ജെയിംസ് കീകരിക്കാട്ട്. വി സി ഗോപിനാഥപിള്ള, ബിന്ദു ജോർജ് ,സുധീഷ് സിപി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |