
കോന്നി : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര വിജയിപ്പിക്കാൻ ഡി കെ റ്റി എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു . ജില്ലാ പ്രസിഡന്റ് ഹരികുമാർ തട്ടയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി സജി കുളനട, പ്രവീൺ പ്ലാവിളയിൽ, ബിജു ആഴക്കാടൻ, എൽ. എം മത്തായി, സണ്ണി ഏറത്ത്, ജോൺസൺ, രവീന്ദ്രനാഥ് നീരേറ്റ്, ഇടിച്ചാണ്ടി മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |