
മല്ലപ്പള്ളി: കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിന് വികാരി റവ ഫാ ജിജി പി ഏബ്രഹാം കൊടിയേറ്റ് നിർവഹിച്ചു. 5,6 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ അഞ്ജന റെബേക്ക റോയ്, റവ ഫാ ജോജി കെ ജോയി എന്നിവർ സംസാരിക്കും. , 7 ന് വൈകിട്ട് 6 ന് റാസ . 8 ന് രാവിലെ 7 ന് തോമസ് മാർ ഇവാനിയോസിന്റെ കാർമ്മികത്വത്തിൽ കുർബാന. വികാരി ജിജി പി ഏബ്രഹാം, ട്രസ്റ്റീ ജോസഫ് ഏബ്രഹാം, സെക്രട്ടറി ജിജോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |