
റാന്നി: കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അശ്വമേധം 6.0 കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അദ്ധ്യക്ഷനായി. ഡോ. എസ്. ശ്രീകുമാർ, കെ.ആർ പ്രകാശ്, റൂബി കോശി, ബിന്ദുറെജി, ഗീത സുരേഷ്, അജി, സന്ധ്യാദേവി, മന്ദിരം രവീന്ദ്രൻ, ഡോ.സേതുലക്ഷ്മി, ഡോ.സി. എസ് നന്ദിനി, ഡോ.കെ കെ ശ്യാംകുമാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ലേഖ തോബിയാസ്, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് ശ്രീകുമാർ, ഹെൽത്ത് സൂപ്പർ വൈസർ പി.എസ് രാജു, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |