
കോന്നി : സി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി എ.ദീപകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റെജി ചെങ്കിലേത്ത്, പി സി മാത്യു, കോന്നി താഴം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സജി അട്ടച്ചാക്കൽ, വിനീത് കോന്നി, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, മല്ലിക സോമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |