SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

വോളന്റിയേഴ്‌സ് നിയമനം

volan

പത്തനംതിട്ട : കാണാതാകുന്നതും കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയുളള സ്‌കീം പ്രകാരം ജില്ലയിലെ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പാരാ ലീഗൽ വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനതൽപ്പരരിൽ നിന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. പ്രായപരിധി 25 - 65. നിയമ വിദ്യാർത്ഥികൾക്ക് 18 - 65 വയസ്. അപേക്ഷ 17ന് വൈകിട്ട് 5ന് മുമ്പായി ചെയർമാൻ, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, മിനി സിവിൽ സ്‌റ്റേഷൻ, പത്തനംതിട്ട മേൽവിലാസത്തിൽ നൽകണം. ഫോൺ : 0468 2220141.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL