SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

സ്‌പെഷ്യൽ റിബേറ്റ്

khadhi

പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇലന്തൂർ, അടൂർ റവന്യൂ ടവർ, അബാൻ ജംഗ്ഷൻ, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിൽ ഫെബ്രുവരി 10 മുതൽ 14 വരെ സ്‌പെഷ്യൽ റിബേറ്റ് പ്രഖ്യാപിച്ചു. കോട്ടൺ ഷർട്ടിംഗ്സ്, ഷർട്ടുകൾ, സിൽക്ക് സാരികൾ, സിൽക്ക് ഷർട്ടുകൾ , ടോപ്പുകൾ, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, മെത്ത, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉത്പന്നങ്ങൾ എന്നിവ ലഭ്യമാണ്. ഫോൺ: ഇലന്തൂർ ഖാദി ടവർ : 8113870434, അബാൻ ജംഗ്ഷൻ : 9744259922, അടൂർ റവന്യൂ ടവർ : 9061210135, ചേത്തോങ്കര റാന്നി : 8984553475.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL