
കോന്നി: നവീകരിച്ച കരിമാൻതോട് - മേലെപൂച്ചക്കുളം റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. .ഗ്രാമ പഞ്ചായത്ത് അംഗം സുലേഖ എം. എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജെ ജയിംസ്, വി വി സത്യൻ, ജാഗ്രതാ സമിതി അംഗം എം ജെ ഷാജി,മുൻ ഗ്രാമപഞ്ചായത്ത് അംഗം പി .പ്രഹ്ലാദൻ,തേക്കുതോട് ഗവ.സ്കൂൾ പ്രിൻസിപ്പൽ രാജീവ് കെ. കെ, അദ്ധ്യാപകൻ സജി ഇ.ആർ,അമ്പിളി ആനന്ദ്, ജിഷ്ണു മോഹൻ, പ്രിജി രാജ്, ഒ. എസ് വിജയൻ എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |