
തിരുവല്ല : സംസ്ഥാന ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നഗരത്തിൽ പിച്ച ചട്ടിയുമായി ഭിക്ഷാടന പ്രതിഷേധം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം.കെ ഉദ്ഘാടനം ചെയ്തു. അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാലായിൽ, റിജോ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, ജോഫിൻ ജേക്കബ്, രാജൻ തോമസ്, ജോൺസൺ, ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ബിപിൻ പി. തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |