SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ആഹ്‌ളാദ പ്രകടനം നടത്തി

bjp

അടൂർ : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വിജയംനേടിയതിൽ ബി.ജെ.പി പ്രവർത്തകർ അടൂർ നഗരത്തിൽ ആഹ്‌ളാദ പ്രകടനം നടത്തി. ജില്ല ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. അനിൽ ചെന്താമരവിള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്രീജ പ്രദീപ് , ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ ഹരികുമാർ , അഡ്വ.അരുൺ താന്നിക്കൽ ,അജി വിശ്വനാഥ് , ജയൻ പന്നിവിഴ ,സാംകുട്ടി അടൂർ ,ഗോപൻ മിത്രപുരം, കൃഷ്ണനുണ്ണി.എസ് , മാത്യൂസ് പടിപുരയ്ക്കൽ ,സതീശൻ നായർ ,ശിവദാസൻ നായർ ,രാധാകൃഷ്ണൻ നായർ ,കെ എസ് ബിജു ,അജയകുമാർ ,രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL