SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

മെഗാ മെഡിക്കൽ ക്യാമ്പ്

camp

റാന്നി : വടശേരിക്കര ശ്രീഅയ്യപ്പ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ വേനൽക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ 10 മുതൽ 15 വരെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വേനൽക്കാലം ആരംഭിക്കുന്നതോടുകൂടി പല രോഗങ്ങൾ പെരുകുകയും പടർന്നു പിടിക്കുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ അവസരം പ്രയയോജനപ്പെടുത്താവുന്നതാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം കൂടാതെ ശ്രീഅയ്യപ്പ ആശുപത്രി അവതരിപ്പിക്കുന്ന പ്രിവിലേജ്‌ കാർഡിന്റെ അംഗത്വവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. വിവരങ്ങൾക്ക് ഫോൺ​ : 04735-241000, whatsaapp 9656296550.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL