SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

സ്വീകരണം നൽകി

citu

കോന്നി : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പ്രചാരണ വാഹനജാഥയ്ക്ക് കോന്നിയിൽ വൻ വരവേല്പ് നൽകി. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഷാഹീർ പ്രണവം, സി ഐ ടി യു ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ, ജാഥാ ക്യാപ്റ്റൻ ടി.എ.റജികുമാർ, വൈസ് ക്യാപ്റ്റൻ ബി.മുരളീധരൻ, ജാഥാ മാനേജർ കെ.എൻ.സരസ്വതി. ലൈജു വർഗീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL