
അടൂർ : ഡി വൈ എഫ് ഐ നേതൃത്വത്തിൽ ലഹരിക്കെതിരെ അടൂർ ടൗണിൽ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. സി പി എം ഏരിയ സെക്രട്ടറി അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ഗോപാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ് , എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അനന്ദു മധു, ജില്ലാ കമ്മറ്റി അംഗം വിനീഷ്.വി, സി ഐ ടി യു ഏരിയ പ്രസിഡന്റ് പി രവീന്ദ്രൻ, കെ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |