SignIn
Kerala Kaumudi Online
Friday, 23 October 2026 1.09 AM IST

ഭരണഘടന സംരക്ഷണ ദിനാചരണം

10-ksku

പത്തനം​തിട്ട: കെ എസ്‌ ​കെ ടി യു നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ ദിനാചരണം സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഉദ്​ഘാടനം ചെയ്​തു. ജില്ലാ പ്രസിഡന്റ്​ പി എസ്​ കൃഷ്​ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി രാധാകൃഷ്​ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എസ്​ രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഷീല വിജയൻ, ജില്ലാ ഭാരവാഹികളായ എസ്​ ഷിബു, വർഗീസ്​ ബേബി, സി കെ പൊന്നപ്പൻ, റെജി പോൾ, ടി എ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL