
കോന്നി: പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും 16ന് 3.30ന് പാലക്കാട് ഐ.ആർ.ടി.സി ഡയറക്ടർ ഡോ.എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിസാബു തോമസ് ചെയർപെഴ്സണും സലിൽ വയലാത്തല വൈസ് ചെയർമാനും എൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും എസ്.കൃഷ്ണകുമാർ പ്രോഗ്രാം കോ - ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |