SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

തിരഞ്ഞെടുപ്പ് കൺവെൻഷൻ

ldf

പത്തനംതിട്ട : നഗരസഭ 15-ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ബിജിമോൾ മാത്യുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കൺവെൻഷൻ ചേർന്നു. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം, അഡ്വ.ഓമല്ലൂർ ശങ്കരൻ , എൻ.സജികുമാർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ, എം.വി.സൻജു, പി.വി.അശോക് കുമാർ, പി.കെ.അനീഷ്, സാജു മണിദാസ്, ഷാഹുൽ ഹമീദ്, മുഹമ്മദ് സാലി, വർഗീസ് മുളയ്ക്കൽ, മാത്യു മരോട്ടിമുട്ടിൽ, സത്യൻ കണ്ണങ്കര, നിസാർ നൂർ മഹൽ, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL