
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം കാമ്പയിന്റെ ഭാഗമായി ഗവി കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി ദ്വിദിന ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. 95 പേർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, ആർദ്രം നോഡൽ ഓഫീസർ ഡോ.അംജിത്, ഡോ.ദിവ്യ, ഡോ.വിൻസെന്റ് സേവിയർ, ഡോ. പ്രഷോബ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ എടുത്ത പാപ്സ്മിയർ സാമ്പിൾ 'നിർണയ ഹബ് ആൻഡ് സ്‌പോക്ക് വഴി കോഴഞ്ചേരി പബ്ലിക് ഹെൽത്തിൽ എത്തിച്ച് ഫോളോ അപ്പ് ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |