SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ഫലവൃക്ഷതൈകൾ നട്ടു

planting

തിരുവല്ല : യൂത്ത് കോൺഗ്രസ്‌ ധീരരക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിത്വ ദിന അനുസ്മരണത്തിന്റെ ഭാഗമായി ഷുഹൈബിന്റെ സ്മരണയ്ക്കായി യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി റോഡരികിൽ ഫലവൃക്ഷതൈകൾ നട്ടു. അനുസ്മരണ യോഗം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. രേഷ്മ രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, കെ.എസ്.യൂ ബ്ലോക്ക് പ്രസിഡന്റ്‌ ടോണി ഇട്ടി. സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോഫിൻ ജേക്കബ്,ആന്റണി വലിയവീട്ടിൽ,ആഷിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL