SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

കൺവെൻഷൻ

14-mandalam

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ, നേതൃസമ്മേളനം, ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവ വിജയിപ്പിക്കുന്നതിനുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ കാട്ടൂർ അബ്ദുൾസലാം, സതീഷ് പണിക്കർ, ഹരികുമാർ പൂതങ്കര, കോശി. പി. സക്കറിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL