
തിരുവല്ല : യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണ സദസ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, കാഞ്ചന എം.കെ, ദീപു തെക്കുമുറി, റിജോ വള്ളംകുളം, വിശാഖ് വെൺപാല,ബെന്നി സ്കറിയ, ജേക്കബ് വർഗീസ്, പ്രസിഡന്റ് സജി എം. മാത്യു, എ.ജി.ജയദേവൻ, ജോഫിൻ ജേക്കബ്, ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ഈപ്പൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |