SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

സമര പ്രഖ്യാപന കൺവെൻഷൻ

c

പത്തനംതിട്ട: സഹകരണ മേഖലയെ സംരക്ഷിക്കുക, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഭാരവാഹികളായ കെ.ജഗദീഷ്,കെ. ഇ.ചെറിയാൻ എന്നിവരുടെ അനുസ്മരണവും സമര പ്രഖ്യാപനവും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.ജയപ്രകാശ് നടത്തി. വിദ്യാഭ്യാസ അവാർഡ് സംസ്ഥാന സെക്രട്ടറി പി. ജി ഗോപകുമാർ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ബിജു അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL