
പത്തനംതിട്ട : സംസ്ഥാനത്തെ സ്കാനിംഗ് സെന്ററുകളിൽ യോഗ്യതയുള്ള ഡോക്ടറുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജീവനം ക്യാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.. മുഴുവൻ സമയം റേഡിയോളജിസ്റ്റ് ഇല്ലാത്ത സെന്ററുകളിൽ സ്കാൻ ചെയ്ത പടങ്ങൾ ടെലി റിപ്പോർട്ടിംഗ് ആണ് പലയിടങ്ങളിലും ചെയ്യുന്നത്. സ്കാനിംഗ് സെന്ററുകളിൽ പരിശോധന ശക്തമാക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |