
മുളക്കുഴ : സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലെ കൺവെൻഷൻ തുടങ്ങി. ഇന്ന് വൈകിട്ട് ആറിനും ശനിയാഴ്ച വൈകിട്ട് 5.30 നും യോഗം ആരംഭിക്കും. റവ.ജോൺ ജി വർഗീസ് , അനിയൻ കുഞ്ഞ് , റവ.ജിതിൻ മാത്യൂസ് , വികാരി റവ.കെ.എ.എബ്രഹാം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകദിന സമ്മേളനവും ശതോത്തര രജത ജൂബിലി ഉദ്ഘാടനവും നടക്കും. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവ്വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |