SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

ശിവരാത്രി മഹോത്സവം

s

പ്രക്കാനം: വല്യവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്ന് ആരംഭിച്ച് 26ന് സമാപിക്കും. ഇന്ന് രാവിലെ അഞ്ച് മുതൽ മഹാഗണപതി ഹോമം, നിറപറ സമർപ്പണം, രുദ്രാക്ഷപ്പറ, ഭാഗവത പാരായണം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച, ഭക്തിഗാനമേള.
നാളെ രാവിലെ ഏഴരയ്ക്ക് പൊങ്കാല, എട്ടിന് ഭാഗവത പാരായണം, ഉച്ചയ്ക്ക്അന്നദാനം, രാത്രി 7.30ന് കൈകൊട്ടിക്കളി.
26ന് രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം, തുടർന്ന് കലശപൂജകൾ, കലശാഭിഷേകം, ശിവപുരാണ പാരായണം, നിറപറ, രുദ്രാക്ഷപ്പറ, അന്നദാനം, മൂന്നിന് എഴുന്നെള്ളത്ത്, രാത്രി ഏഴരയ്ക്ക് ദീപാരാധന, ഗാനാർച്ചന, മഹാശിവരാത്രി പൂജ, രുദ്രാഭിഷേകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL