SignIn
Kerala Kaumudi Online
Sunday, 31 May 2026 9.42 AM IST

നിയമ ബോധവത്കരണ ക്ലാസ്

nss

കോഴഞ്ചേരി : എൻ എസ് എസ് ചെറുകോൽ കരയോഗം നവതി ആഘോഷത്തിന്റെ ഭാഗമായി സംരഭകത്വ ശില്പ ശാലയും നിയമബോധ വത്കരണവും നടന്നു. കരയോഗം പ്രസിഡന്റ് സി.കെ ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് ചിന്താമണി.എസ് അദ്ധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാന മഹിളാ പ്രമുഖ് അമ്പിളി ഡി.നായർ സംരംഭക ബോധവത്കരണ ക്ലാസും അഡ്വ.പി.ലളിതാമണി നിയമബോധവത്കരണ ക്ലാസും നടത്തി. കരയോഗം സെക്രട്ടറി സനൽ കണ്ണങ്ങാട്ട് , വനിതാസമാജം സെക്രട്ടറി കൃഷ്ണകുമാരി ചക്കിട്ടയിൽ , ഗ്രാമപഞ്ചായത്തംഗം സുമാഹരിദാസ് , സുരേഷ്കുമാർ, ഇ.എസ്.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL