SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ശിവരാത്രി ഉത്സവം

temple

തിരുവല്ല : കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രതന്ത്രി കണ്oരര് മോഹനര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഭാഗവതഹംസം ഗുരുവായൂർ മണികണ്ഠൻ വാര്യരുടെ നേതൃത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞം, തിരുവാതിരകളി, കൈകൊട്ടിക്കളി, ഭജൻസ്, നൃത്തസന്ധ്യ, സംഗീതസദസ്‌, മാജിക്ക്‌ ഷോ എന്നിവയുണ്ടാകും.ഇന്ന് രാവിലെ എട്ടുമുതൽ ശിവപുരാണപാരായണം. 9മുതൽ കുറ്റൂർ കാണിക്കമണ്ഡപം നടയിൽനിന്ന് കാവടിയാട്ടം, വൈകിട്ട് 6.15ന് കുറ്റൂർ തോണ്ടറ ആറാട്ട് കടവിൽനിന്ന് ആറാട്ട് എഴുന്നെള്ളത്ത്. രാത്രി 10.30ന് കൊടിയിറക്ക്, വലിയകാണിക്ക. 12മുതൽ മഹാശിവരാത്രി പൂജ.12.30ന് ഭക്തിഘോഷലഹരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL