SignIn
Kerala Kaumudi Online
Friday, 23 October 2026 2.36 AM IST

വേൾഡ് ഫെഡറേഷൻ ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ്

ka

അടൂർ : വേൾഡ് ഫെഡറഷൻ ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് എം.വി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ കുമാർ.വി.സി, ജോബി ജോഷ്വ , ജോ അടൂർ, ലാലി.കെ.പി എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുജിത്.എസ്, ഡി വൈ.എസ്.പി രാജപ്പൻ റാവുത്തർ, റെനീഷ് രാജൻ, ആർ.രഞ്ജിത്, രതീഷ് രാജൻ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേരുടെ പങ്കാളിത്തമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL