
റാന്നി : ഉറവിട മാലിന്യ സംസ്കരണത്തിനായി നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ 51 ഗുണഭോക്താക്കൾക്ക് അനുവദിച്ച ഹോം കമ്പോസ്റ്റ് യൂണിറ്റിന്റെ വിതരണം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ നിരംപ്ലാകൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം തോമസ് ജോർജ്, അംഗങ്ങളായ അഡ്വ.സാംജി വർഗീസ് , ബീന ജോബി, റോസമ്മ വർഗീസ് , ആനിയമ്മ അച്ചൻകുഞ്, സന്ധ്യ അനിൽകുമാർ , മിനി ഡോമിനിക്, അനിയൻ.പി.സി, റെനി വർഗീസ്, സെക്രട്ടറി ശ്രീലത, വി.ഇ.ഒ അലൻ ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |