
പത്തനംതിട്ട : വനം വന്യജീവി വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 111/22 നേരിട്ടുള്ള നിയമനം, 702/21 എൻസിഎ മുസ്ലിം, 703/21എൻ.സി.എഎൽ.സി/എ.ഐ, 704/21 എൻ.സി.എ.ഒ.ബി.സി) തസ്തികകളിലേക്ക് ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ്, മാർച്ച് നാല്, അഞ്ച് തീയതികളിൽ എറണാകുളം കളമശേരി പൊലീസ് പരേഡ് ഗ്രൗണ്ട് (ഡിഎച്ച്ക്യൂ ക്യാമ്പ്) ൽ രാവിലെ 5:30 ന് നടക്കും. അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലുമായി ഉദ്യോഗാർത്ഥികൾ ടെസ്റ്റിന് ഹാജരാകണം. ഫോൺ: 0468 2222665.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |