
പത്തനംതിട്ട : ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മികച്ച ഗ്രാമപഞ്ചായത്തുതല ജാഗ്രതസമിതി അവാർഡുകൾ ചെന്നീർക്കരയ്ക്കും കൊറ്റനാടിനും വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ജോർജ്ജ് ജോസഫ്, ഉഷ ഗോപി, ഉഷ സുരേന്ദ്രനാഥ്, ദിശ ഡയറക്ടർ അഡ്വ.എം.ബി ദിലീപ് കുമാർ, നിത ദാസ്, എ.നിസ, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഡോ.അമല മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |