SignIn
Kerala Kaumudi Online
Friday, 23 October 2026 6.44 PM IST

എസ്.പി.സി ഫെയർവെൽ

27-zakir-hussain

പത്തനംതിട്ട : തൈക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് പി സി സീനിയർ കേഡറ്റുകളുടെ ഫെയർവെൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം.സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബീന.എസ്, കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ തോമസ് ചാക്കോ, അനില അന്ന തോമസ്, ഡ്രിൽ ഇൻസ്ട്രകർമാരായ അഖിൽ.വി, ഹസീന.പി, സീനിയർ അസിസ്റ്റന്റ് രാജേഷ് കുമാർ.ജി, സ്റ്റാഫ് സെക്രട്ടറി മിനി.ജി എന്നിവർ സംസാരിച്ചു. മികച്ച നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ടി.സക്കീർ ഹുസൈനെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL