
അടൂർ :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരസാഹിബ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ പി സരോജിനി പഠന ക്ലാസ് നയിച്ചു . ഇൻസ്പെയർ അവാർഡ് ജേതാവ് റസൂൽ റാവുത്തർ ,അക്ഷര സേനാംഗം മുഹമ്മദ് ഖൈസ്,ഗ്രന്ഥശാല സെക്രട്ടറി എസ് എൻ വർഷ . ബിജു ജനാർദ്ദനൻ , എസ് താജുദ്ദീൻ എന്നിവർ സംസാരിച്ചു. പി അർജുന ശാസ്ത്ര അവാർഡ് നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |