
കോന്നി: ആശാവർക്കർമാർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ടി അജോ മോൻ, പ്രവീൺ പ്ലാവിളയിൽ. ദീനാമ്മ റോയി, എസ്.സന്തോഷ്കുമാർ, റോജി എബ്രഹാം, മോഹനൻ മുല്ലപ്പറമ്പിൽ, അനിസാബു, സുലേഖ വി നായർ, ഷിജു അറപ്പുരയിൽ, പ്രിയ എസ്. തമ്പി, റോബിൻ കാരാവള്ളി, ലതിക കുമാരി, അർച്ചന ബാലൻ, ലിസിയാമ്മ ജോഷ്വാ, അജമോൻ കോന്നി, റഷീദ യൂസഫ്, സാബു മുരിങ്ങമംഗലം, റോബിൻ ചെങ്ങറ, ആശ മഞ്ചു എന്നിവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |