SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

ഡി.എ.പി.സി കൺവെൻഷൻ

daily

പത്തനംതിട്ട : ഭിന്നശേഷിക്കാരായ സമൂഹത്തോട് സർക്കാരിന് അവഗണന മാത്രമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജാസിം കുട്ടി പറഞ്ഞു. ഡിഫറന്റലി ഏബിൾഡ് പ്യൂപ്പിൾസ് കോൺഗ്രസിന്റെ (ഡി.എ.പി.സി) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൺവെൻഷനിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുകയും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടന്നു. ജില്ലാ പ്രസിഡന്റ് ബിനു ഏഴംകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജി കലഞ്ഞൂർ, വൈസ് പ്രസിഡന്റ് റോസമ്മ വർഗീസ്, ഭാരവാഹികളായ ജയകുമാർ കോഴഞ്ചേരി, രാധാകൃഷ്ണൻ മല്ലപ്പള്ളി, ജിബിൻ പ്രമാടം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL