SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ഒ.എൻ.വി സ്മൃതി സായാഹ്നം

kala

ചെങ്ങന്നൂർ : പുരോഗമന കലാസാഹിത്യ സംഘം ആലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒ എൻ വി സ്മൃതി സായാഹ്നം പ്രൊഫ.കെ.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ആലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ കാരൻ മനു പാണ്ടനാട് ഒ എൻ വിയുടെ കാവ്യ - ഗാ സപര്യ എന്ന വിഷയം അവതരിപ്പിച്ചു. ഗിരീഷ് ഇലഞ്ഞിമേൽ, പി.വി.പ്രസന്നൻ,സി.ഡി.കുഞ്ഞച്ചൻ, വിജേഷ് വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സനിൽ രാഘവൻ, കെ.ഡി.മോഹൻ കുമാർ എന്നിവർ നേതൃത്വംനൽകി. ഒ എൻ വിയുടെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL